സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്ത് യുവതി; വീഡിയോ
ന്യൂയോര്‍ക്ക്:
സിംഹങ്ങളെ പാര്‍പ്പിച്ച അതിസുരക്ഷാ മേഖലയില്‍ വേലി ചാടിക്കടന്ന് യുവതി സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്തു. അമേരിക്കയിലെ ബ്രോണ്‍ക്സ് മൃഗശാലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ليست هناك تعليقات
إرسال تعليق