ഇന്ന് (18-10-2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍ അറിയാം
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇലത്താളം വയല്‍, കൊട്ടാരം, കൊളപ്രശ്ശേരിക്കാവ്, തൃച്ഛംബരം കിണര്‍, തൃച്ഛംബരം പെട്രോള്‍ പമ്പ് ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എടവേലിക്കല്‍, അയ്യല്ലൂര്‍, അയയ്ല്ലൂര്‍ സ്‌കൂള്‍, ശിവപുരം സ്‌കൂളിന്റെ പിറക് വശം എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ليست هناك تعليقات
إرسال تعليق