Header Ads

  • Breaking News

    മാടായി ഏരിയയിൽ മുഴുവൻ സ്കൂളിലും SFI ക്ക് ചരിത്ര വിജയം


    മാടായി ഏരിയയിൽ തിരഞ്ഞെടുപ്പ് നടന്ന മുഴുവൻ സ്കൂളിലും SFI ക്ക് ചരിത്ര വിജയം. മാടായി ബോയ്സിൽ 24ഇൽ 16 സീറ്റും SFI നേടി. മറ്റുള്ള സ്കൂളുകളിൽ മുഴുവൻ സീറ്റും SFIക്കാണ്..

    ليست هناك تعليقات

    Post Top Ad

    Post Bottom Ad