Header Ads

  • Breaking News

    അപേക്ഷ ക്ഷണിച്ചു



    തോട്ടട ഗവ. ഐ.ടി.ഐ.യിൽ ആരംഭിക്കുന്ന മൂന്നു മാസം തൊഴിൽ ദൈർഘ്യമുള്ള കോഴ്‌സുകളിലേക്ക് നോർക്ക റൂട്‌സ് വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
    കോഴ്സുകൾ
    (1) ഓട്ടോമൊബൈൽ ടെക്‌നീഷ്യൻ
    (2) സി.എൻ.സി. പ്രോഗ്രാമിങ്‌ കം ഓപ്പറേറ്റർ
    (3) സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സി.സി.ടി.വി.
    (4) ഓട്ടോ കാഡ് 2D ആൻഡ്‌ 3D
    (5) ഇന്റീരിയർ ഡിസൈൻ വിത്ത് കാഡ് .
    കൂടുതൽ വിവരങ്ങൾക്ക് : www.norkaroots.net
    ഫോൺ :0497 2835183.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad