നാടുകാണി തെറ്റുന്ന റോഡിനടുത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു
നാടുകാണി തെറ്റുന്ന റോഡിനടുത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ഒടുവള്ളി സരോജിനി ആയുർവേദ ചികിത്സാലയത്തിലെ ഡോക്ടർ ബാബു ഗുരുക്കളുടെ മകൻ ബിബിൻ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇയാളെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ല.

ليست هناك تعليقات
إرسال تعليق