Header Ads

  • Breaking News

    പാറ ഇടിഞ്ഞ് വീണ് വാഹനങ്ങൾ തകർന്നു


    മാതമംഗലം പുതിയകോട് പാണപ്പുഴ വില്ലേജ് ഓഫീസിന് സമീപം പാറ ഇടിഞ്ഞു വീണ് 2 വാഹനങ്ങൾ തകർന്നു.

    പാറയുടെ താഴെ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങൾ പൂർണമായും തകർന്നു. ഒരു വാഹനം ഭാഗികമായും തകർന്നിട്ടുണ്ട്. ആളപായം ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാപകമായ മണ്ണെടുപ്പണ് പാറ ഇടിയാൻ കാരണം.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad