ഇന്റർവ്യൂവിന് വിളിപ്പിച്ച് പണം തട്ടിയെടുത്തതായി പരാതി
സ്വകാര്യ കമ്പനിയുടെ പേരിൽ ഇന്റർവ്യൂവിന് വിളിപ്പിച്ച് ഉദ്യോഗാർത്ഥികളുടെ പാൻ കാർഡും തിരിച്ചറിയിൽ രേഖയും ഉപയോഗിച്ച് ഓൺലൈനിൽ പണം തട്ടിയെടുത്തതായി പരാതി. മുണ്ടയാട് സ്വദേശി അമൽ കെ ഉമേഷിന്റെ പരാതിയിൽ കാസർകോട് ബന്തഡുക്ക കുറ്റിക്കോൽ സ്വദേശി ജിഷ്ണു റാമിന്റെ പേരിൽ പോലീസ് കേസെടുത്തു.
ليست هناك تعليقات
إرسال تعليق