Header Ads

  • Breaking News

    വെങ്ങര മൂലക്കീലിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു


    വെങ്ങര, മൂലക്കീൽ കല്ലേൻ കുഞ്ഞി രാമന്റെ വീടിന് മുകളിൽ തെങ്ങ് വീണ് വീട് ഭാഗീകമായി തകർന്നു. കുഞ്ഞിരാമൻ(102) ഭാര്യ ജാനകി(80) ചെറിയ കുട്ടികളുമടക്കം താമസിക്കുന്ന വീടാണ് വാസയോഗ്യമല്ലാതായി തീർന്നിരിക്കുന്നത്. നിർത്താതെ പെയ്ത മഴയും ഇന്ന് രാവിലെയോടെ ഉണ്ടായ കറ്റുമാണ് തെങ്ങ് കടപുഴകി വീഴുന്നതിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad