Header Ads

  • Breaking News

    മിതാലി രാജിവെച്ചു


    ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് രാജിവെച്ചു. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്നാണ് താരം രാജിവെച്ചത്. 89 ടി20 മത്സരങ്ങളിൽ നിന്നായി 2364 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 2012, 2014, 2016ലെ ലോകകപ്പുകൾ അടക്കം 32 മത്സരങ്ങളിൽ മിതാലി ക്യാപ്റ്റനായിരുന്നു. ഗുവാഹത്തിയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 ആയിരുന്നു താരം അവസാനം കളിച്ച മത്സരം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad