Header Ads

  • Breaking News

    ദേശീയപാത വികസനത്തിന്റെ ഭാഗമായി കുടിയിറക്കപെടുന്നവരുടെ അക്ഷൻ കമ്മറ്റി യോഗം പിലാത്തറ കൈരളി ഓഡിറ്റോറിയത്തിൽ നടന്നു


    പിലാത്തറ :
    കെട്ടിടവും ഭൂമിയും നഷ്ടപെടുന്നവരുടെ സ്ഥലം എത്രയും പെട്ടന്ന് എറ്റടുക്കണമെന്നും കാലതാമസം ഒഴിവാക്കി നഷ്ടപരിഹാരം എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നും യോഗം അതികൃതരോട് അവിശ്യപെട്ടു യോഗത്തിൽ അനിസ് കെ.പി  സ്വാഗതം വും  കെ പി അസിസ്സ്  അദ്യക്ഷത വഹിച്ചു  അഡ്വ, പി പി കൃണൻ ഉൽഘടനം ചെയ്തു പി ലക്ഷ മണൻ എം വി ചന്ദ്രൻ പി ലക്ഷമണൻ നജുമുദ്ധിൻപിലാത്തറ സുകുമാരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad