Header Ads

  • Breaking News

    കാർ തലകീഴായി മറിഞ്ഞു;ആർക്കും പരിക്കില്ല.



    പാനൂർ:
    കാർ തലകീഴായി മറിഞ്ഞു;ആർക്കും പരിക്കില്ല.
    ഇന്ന് ബുധനാഴ്‌ച്ച രാവിലെ 9 മണിക്ക്‌ പാനൂർ ഭാഗത്ത് നിന്ന് വന്ന കാർ വലിയാണ്ടി പിടികയിലെ റേഷൻ പീടികയുടെ മതിൽ ഇടിച്ചാണ് തലകീഴായി മറിഞ്ഞത് .കാറിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളു. കാര്യമായ പരിക്കുകളെളാന്നും ഇല്ല.,നിയന്ത്രണം വിട്ട കാർ റേഷൻ കടയുടെ മതിൽ ഇടിച്ചു കയറിയതാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad