മട്ടന്നൂര്‍ ഗവ. ആശുപത്രിക്ക് 71.5 കോടിയുടെ അനുമതി ലഭിച്ചു
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയും വരികയാണെന്ന് മന്ത്രി കെകെ ശൈലജ. സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തിയ മട്ടന്നൂര്‍ ഗവ. ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഒക്‌ടോബറില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 71.5 കോടി രൂപയാണ് ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്.

ليست هناك تعليقات
إرسال تعليق