BREAKING; പി ചിദംബരത്തെ അറസ്റ്റ് ചെയ്തു
ഐഎന്‍എക്സ് മീഡിയ കേസിൽ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ അറസ്റ്റ് ചെയ്തു. കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യം ദില്ലി ഹൈക്കോടതി നിഷേധിച്ചിരുന്നു. ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎൻഎക്സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ വിദേശനിക്ഷേപപ്രോത്സാഹന ബോർഡിന്റെ (എഫ്ഐപിബി) അനുമതി നല്‍കിയതുസംബന്ധിച്ചാണ് കേസ്.

ليست هناك تعليقات
إرسال تعليق