Header Ads

  • Breaking News

    നിര്യാതയായി



    മൂലക്കീൽ കോമ്രേഡ് വായനശാലയ്ക്ക് സമീപം പ്രീത എൻ (39) നിര്യാതയായി: ഭർത്താവ് അഭിലാഷ് (മാട്ടൂൽ) ഏകമകൾ പാർവ്വണ. ദേർമ്മാൽ കുഞ്ഞിരാമന്റെയും പരേതയായ നാണിയിൽ കല്ല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ പങ്കജാക്ഷൻ, പരേതനായ കുഞ്ഞികൃഷ്ണൻ, ലക്ഷ്മണൻ, അജിത, ഗീത സംസ്കാരം വ്യാഴഴ്ച 12 മണിക്ക് സമുദായ  ശ്മശാനത്തിൽ

    ليست هناك تعليقات

    Post Top Ad

    Post Bottom Ad