നെല്ലൂന്നിയിൽ വാഹനാപകടം യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു
ഇരിട്ടിയിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന റാവൺ ബസ്സാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിലായത് അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് കെ എസ് ആർ ടി സി യെ മറികടക്കാൻ ശ്രമിക്കവെയാണ് നിയന്ത്രണം നഷ്ടമായി ഓവുചാലിലേക്ക് നീങ്ങിയത്
ليست هناك تعليقات
إرسال تعليق