Header Ads

  • Breaking News

    പ്രഭാസ് ചിത്രം സാഹോ ഇന്റർനെറ്റിൽ




    ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തിയ  സാഹോ എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ വ്യാജപതിപ്പ് ഇപ്പോൾ ഇന്റർനെറ്റിലെത്തിയിട്ടുണ്ട്. തമിഴ്‍റോക്കേഴ്‍സ് ചിത്രം ചോർത്തിയതായാണ് റിപ്പോർട്ടുകൾ. അജിത്‌ ചിത്രം 'നേര്‍ക്കൊണ്ട പാര്‍വൈ'യും റിലീസ് ദിവസം തന്നെ തമിഴ്‍റോക്കേഴ്‍സ് ചോർത്തിയിരുന്നു. 150 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad