Header Ads

  • Breaking News

    നാടക് ജില്ലാ സമ്മേളനം കുഞ്ഞിമംഗലത്ത്


    നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടക് ജില്ലാ സമ്മേളനം സെപ്റ്റംബർ ഒന്നിന് കുഞ്ഞിമംഗലത്ത് നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് കുഞ്ഞിമംഗലം ഗവ.സെൻട്രൽ യു.പി സ്കൂളിലെ ഗിരീഷ് കർണാട് നഗറിൽ സംസ്ഥാന സെക്രട്ടറി ജെ.ശൈലജ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് പൊതുസമ്മേളനം കുഞ്ഞിമംഗലം രാഘവൻ മാസ്റ്റർ നഗറിൽ ടി.വി.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജ്വാല കുഞ്ഞിമംഗലത്തിന്റെ ‘നാരങ്ങനീര്’ നാടകം അരങ്ങേറും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad