Header Ads

  • Breaking News

    കണ്ണൂർ കാസർഗോഡ് ജില്ലയിൽ വൈദ്യുതി വിതരണം നിർത്തിവെച്ചു



    ചാലിയാർ പുഴയിലെ ജലനിരപ്പ് ഉയർന്നത് കാരണം അരീക്കോട് 220 KVലൈനും കുറ്റ്യാടി ഉൽപാദന നിലയത്തിൽ വെള്ളം കയറിയതിനാൽ 110 KV ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നിരിക്കുകയാണ്. ഇത് മൂലം കണ്ണൂർ കാസർഗോഡ് ജില്ലയിൽ പൂർണ്ണമായും വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad