കനത്ത മഴയെത്തുടർന്ന് പാലക്കാട് അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി വരെയുള്ള സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അതെസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.
ഇടുക്കി ജില്ലയിൽ നാളെ മൂന്ന് ഡാമുകൾ തുറക്കുമെന്ന് ജില്ലാ അധികാരികൾ അറിയിച്ചിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق