Header Ads

  • Breaking News

    ഇന്ന് ഉച്ചകഴിഞ്ഞ് ഹര്‍ത്താല്‍ ആചരിക്കും: കെ.എം പ്രകാശന്റെ നിര്യാണത്തില്‍ അനുശോചിച്ച്



    കൂവേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റും മുന്‍ ചപ്പാരപടവ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന കെ.എം പ്രകാശന്റെ ആകസ്മികമായ നിരൃാണത്തില്‍ അനുശോചിച്ച് ചപ്പാരപ്പടവ് പഞ്ചായത്തിൽ ഇന്ന് ഹർത്താൽ ആചരിക്കും. പഞ്ചായത്തിലെ ചപ്പാരപ്പടവ്, കൂവേരി, കൊട്ടക്കാനം വാര്‍ഡുകളില്‍ ഇന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ 6 മണി വരെയാണ് ഹർത്താൽ ആചരിക്കുന്നത്‌

    ليست هناك تعليقات

    Post Top Ad

    Post Bottom Ad