Header Ads

  • Breaking News

    അനധികൃത വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 5 ലിറ്റര്‍ വാറ്റുചാരായവുമായി ഒരാള്‍ പിടിയില്‍



    അനധികൃതമായി വിൽപ്പന നടത്താനായി കൊണ്ടുവന്ന 5 ലിറ്റർ വാറ്റുചാരായം സഹിതം കാർത്തികപുരം മാവുംതട്ടിലെ തകിടിയേൽ ഷാജി ( 52 ) ആലക്കോട് എക്സൈയിസ് പ്രവന്റീവ് ഓഫീസർ സി.പി ഷനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇതിനുമുമ്പും മൂന്നു കേസുകളിൽ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad