Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 8 കിലോ സ്വർണ്ണം പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ


    കണ്ണൂർ :

    കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മൂന്നു യാത്രക്കാരിൽ നിന്നായി എട്ടു കിലോയിലധികം സ്വർണ്ണം പിടിച്ചു. 

    പാനൂർ സ്വദേശി ഉൾപ്പടെ മൂന്നു പേരെ ഡി.ആർ.ഐ  കസ്റ്റഡിയിലെടുത്തു. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നെത്തിയ ഗോ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലായാണ് ബിസ്‌ക്കറ്റ് രൂപത്തിൽ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ ഇത്രയും സ്വർണ്ണം പിടികൂടുന്നത് ആദ്യമായിട്ടാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad