Header Ads

  • Breaking News

    DYFI ഈലിപ്പുറം യൂണിറ്റ് സമ്മേളനം നടന്നു


    മൊറാഴ: 
    DYFI ഈലിപ്പുറം യൂണിറ്റ് സമ്മേളനം കൈരളിവായനശാലയിൽ വെച്ചു നടന്നു. സമ്മേളനം DYFI തളിപ്പറമ്പ ബ്ലോക്ക് പ്രസിഡന്റ് സ: എം.നിഖിൽ ഉദ്ഘാടനം ചെയ്തു. മൊറാഴ മേഖലാ പ്രസിഡന്റ് പ്രജീഷ്.പി ,മേഖലാ കമ്മറ്റി അംഗങ്ങളായ സുനിൽ.സി, ഷജിന തുടങ്ങിയവരും സന്നിഹിതരായിരുന്നു. സമ്മേളനം അമൃത പി.വിയെ പ്രസിഡന്റായും കെ.രൂവിന്ദ് നെ സെക്രട്ടറിയായും
    രാഹുൽ കെ.എൻനെ വൈ. പ്രസിഡന്റായും ,സജിൻ കെ.എം നെ ജോ. സെക്രട്ടറിയായും തിരഞ്ഞെടുത്തു. സമ്മേളനത്തിൽ മൊറാഴ മേഖലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.

    യൂണിറ്റ് കമ്മറ്റി അംഗങ്ങൾ
    രൂവിന്ദ് കെ (സെക്രട്ടറി)
    അമൃത പി.വി (പ്രസിഡന്റ്)
    രാഹുൽ കെ.എൻ (വൈ.പ്രസിഡന്റ്)
    സജിൻ കെ.എം (ജോ. സെക്രട്ടറി)

    രാഗേഷ്.കെ
    ദിലീപ്.ടി.ടി
    അതുൽരാജ്
    കനകരാജ് കെ.വി
    സൗമ്യ

    ക്ഷണിതാക്കൾ
    സിനീഷ് വി
    നിതിൻ സി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad