ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
ഇരിട്ടി:
പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പായം ഗവ.യു.പി സ്കൂളിന് സമീപം പാർവ്വണയിൽ ജീവപ്രകാശ്(17) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടുഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ്. കാനാട് എൽ.പി സ്കൂൾ അധ്യാപകൻ പ്രകാശൻ മാസ്റ്ററുടെയും ബിന്ദുവിന്റെയും മകനാണ്.
ഏക സഹോദരൻ ദേവപ്രകാശ്.
പരിയാരം കണ്ണൂർ ഗവ: മെഡി: കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മ്യതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിച്ച് പൊതുദർശനത്തിനു ശേഷം വൈകീട്ടോടെ സംസ്ക്കരിക്കും.

ليست هناك تعليقات
إرسال تعليق