നവോദയ വിദ്യാലയങ്ങളില്‍ വിവിധ തസ്തികളിൽ അവസരം : ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര മാനവശേഷി വികസനവകുപ്പിനു കീഴിലുള്ള നവോദയ വിദ്യാലയങ്ങളില്‍ അവസരം. അസിസ്റ്റന്റ് കമ്മിഷണര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (പി.ജി.ടി.), ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ടി.ജി.ടി.), മിസലേനിയസ് ടീച്ചര്‍, ഫീമെയില്‍ സ്റ്റാഫ് നഴ്‌സ്, ലീഗല്‍ അസിസ്റ്റന്റ്, കാറ്ററിങ് അസിസ്റ്റന്റ്, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ആകെ 2370 ഒഴിവുകളുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും

ليست هناك تعليقات
إرسال تعليق