Header Ads

  • Breaking News

    കെഎസ്‌‌യു നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി; ഇന്ന് വിദ്യാഭ്യാസ ബന്ദ്


    യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് തെരുവുയുദ്ധമായി. പ്രവര്‍ത്തകരും പൊലീസും മുഖാമുഖം ഏറ്റുമുട്ടി. നിരാഹാരമനുഷ്ഠിച്ചിരുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം.അഭിജിത് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് കെ.എസ്.യു 23-07-2019ന്  വിദ്യാഭ്യാസ ബന്ദിനു ആഹ്വാനം ചെയ്തു
    കെ.എസ്.യു നടത്തുന്ന സമരത്തിനു പിന്തുണയുമായി യൂത്ത്കോണ്‍ഗ്രസ് മാര്‍ച്ച് 12.30 യോടെ സെക്രട്ടറിയേറ്റിനു മുന്നിലെത്തി. ഡീന്‍ കുര്യാക്കോസിന്‍റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad