ബിഗ് ബ്രേക്കിംഗ്: ഷീല ദീക്ഷിത് അന്തരിച്ചു
മുൻ ദില്ലി മുഖ്യമന്ത്രിയും മുൻ കേരള ഗവർണറുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു. ദില്ലിയില്‍ വെച്ചായിരുന്നു അന്ത്യം. 81 വയസായിരുന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ ഷീല ദീക്ഷിത് ദില്ലിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി കൂടിയായിരുന്നു. 15 വർഷം തുടർച്ചയായി ദില്ലി മുഖ്യമന്ത്രിയായിരുന്നു.

ليست هناك تعليقات
إرسال تعليق