തലശേരി ഏകദേശം അമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ന്യൂ മാഹി അഴിക്കൽ കടപുറത്ത് കാണപ്പെട്ടു.കറുത്ത നിറം അഞ്ചരയടി പൊക്കം ദേഹത്ത് വസ്ത്രങ്ങളില്ല. തീരദേശ പോലിസ് സ്ഥലത്ത് എത്തി ബോഡി തലശേരി ഗവ. അശുപത്രി മോർച്ചറിയിലേക്ക് മാറ്റി
ليست هناك تعليقات
إرسال تعليق