ബീനാച്ചി പനമരം റോഡിന്റെ പ്രവൃത്തി ആരംഭിച്ചു
ബീനാച്ചി മുതൽ പനമരം വരെയുള്ള റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി 54.5 കോടി രൂപ
ചിലവിട്ട് റോഡിന്റെ പ്രവൃത്തി ആരംഭിച്ചു.12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. റോഡിന്റെ പ്രവൃത്തിയുടെ ഭാഗമായി കലുങ്കുകളുടെ പുനർനിർമ്മാണം, സുരക്ഷാമതിൽ, ഡ്രൈനേജ് എന്നിങ്ങനെ
ഉൾപ്പെടുത്തിക്കൊണ്ട് ആധുനീകരീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാവുമെന്നും ഐ സി ബാലകൃഷ്ണൻ എം.എൽ.എ അറിയിച്ചു.

ليست هناك تعليقات
إرسال تعليق