മതിലിടിഞ്ഞ് വീടുകൾ അപകടാവസ്തയിൽ
കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത
മഴയിൽ കോറോം പുതിയോട്ടിൽ ഹാരിസിന്റെ വീടിനോട് ചേർന്ന മതിലിടിഞ്ഞ് വീട്
അപകടാവസ്ഥയിലായി. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തി താൽകാലികമായി കോൺക്രീറ്റ് മതിൽ താങ്ങു കൊടുത്ത് നിർത്തി. തൊട്ടടുത്തുള്ള സഹോദരൻ നൗഫൽ, സാജിത എന്നിവരുടെ ഇതോടെ അവരുടെ വീടും അപകടാവസ്ഥയിൽ ആയിരിക്കുകയാണ്. പഞ്ചായത്ത്, റവന്യൂ അധികൃതർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

ليست هناك تعليقات
إرسال تعليق