Header Ads

  • Breaking News

    സര്‍ക്കാരിന് തിരിച്ചടി; ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ഉത്തരവ്


    ന്യൂഡല്‍ഹി:
    ജേക്കബ് തോമസ്‌ ഐ.പി.എസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെതാണ് ഉത്തരവ്. ജേക്കബ് തോമസിന്റെ സസ്പെന്‍ഷന്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോയിരുന്ന സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ്. തുടര്‍ച്ചയായ സസ്പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് ട്രിബൂണല്‍ ഉത്തരവില്‍ പറയുന്നു.
    അതേസമയം, ഇത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad