മഴക്കെടുതിക്കെതിരെ കൂട്ടായ ഇടപെടല്‍ ആവശ്യമാണെന്ന് ആരോഗ്യമന്ത്രി
മഴ ശക്തിപ്രാപിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ജില്ലയിലുണ്ടായ മഴക്കെടുതിക്കെതിരെ കൂട്ടായ ഇടപെടല്‍ ആവശ്യമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മഴക്കെടുതിയില്‍പ്പെട്ടവരെ പാര്‍പ്പിച്ച താവക്കര യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. വിധയിടങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 87 പേരെ മാറ്റിപാര്‍പ്പിച്ചുവെന്നും മന്ത്രി അറിയിച്ചു.

ليست هناك تعليقات
إرسال تعليق