Header Ads

  • Breaking News

    പിലാത്തറയിൽ വിദ്യർഥിയെ തട്ടികൊണ്ട് പോകാൻ ശ്രമം



    പിലാത്തറ:
    കഴിഞ്ഞ ദിവസം പതിനാറുകാരനായ വിദ്യാർഥിയെ തട്ടികൊണ്ട് പോകാൻ അന്യസംസ്ഥാന ലോറിഡ്രൈവറുടെ ശ്രമം ദേശി പാതയിൽ സർവിസ് സ്റ്ററ്റേഷന് മുന്നിലാണ് സംഭവം
    ട്യൂ ഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്ന പ്ലസ് വൺ വിദ്യർഥിയെയാണ് അന്യസംസ്ഥാന ലോറിയിൽ കയറ്റി കൊണ്ട് പോകാൻ ശ്രമംനടന്നത് ലോറി നിർത്തി ഡ്രൈവർ ഇറങ്ങികുട്ടിയുടെ പുറകിൽ നിന്ന് വണ്ടിയി ലേക്ക് വലിച്ച് കയറ്റാൻ ശ്രമം നടക്കുകയും കുട്ടി കുതറി മാറി തെട്ട് അടുത്തുള്ള വീട്ടിലേക്ക് ഓടികയറുകയും സ്ഥലത്ത് ഉടൻ നാട്ടുകാർ ഓടി കുടിയങ്കിലുംഡ്രൈവർ അപ്പോഴേക്കും ലോറിയു മെടുത്ത് കടന്ന് കളഞ്ഞു പരിയാരം പോലിസ് സി സി ടീ വി ദൃശ്യങ്ങൾ അടക്കം പരി ശോദിച്ച് അന്വേഷണം നടത്തുന്നുണ്ട്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad