Header Ads

  • Breaking News

    ഇന്ന് സൺഡെ ഫ്ലാഷ് സെയില്‍; റെഡ്മിയുടെ കിടിലം സ്മാർട്ട് ഫോണുകൾ വിലക്കിഴിവിൽ



    ഫ്ലിപ്കാർട്ടിന്റെ സൂപ്പർ ഫ്ലാഷ് സൺഡെ ഫ്ലാഷ് സെയിലിലൂടെ കിടിലം ഫോണുകൾ വിലക്കിഴിവിൽ സ്വന്തമാക്കാം. റെഡ്മി K20 Pro, റെഡ്മി K20, റെഡ്മി 7A, റിയൽമി X, റിയൽമി 3i എന്നീ ഫോണുകളാണ് വിലക്കിഴിവിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഫ്ലാഷ് സെയിൽ ആരംഭിക്കുന്നത്. വിലക്കിഴിവിനൊപ്പം ക്യാഷ്ബാക്ക് ഓഫറുകളും നൽകുന്നുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad