മമ്പറം ഹയർ സെക്കൻററി സ്കൂളധ്യാപകൻ ട്രെയിൻ തട്ടി മരിച്ചു
അധ്യാപകൻ ട്രെയിൽ തട്ടി മരിച്ചു. തലശ്ശേരി രണ്ടാം ഗേറ്റിന് സമീപം വച്ച് 12 മണിയോടെയാണ് സംഭവം.
കൈവേലി വണ്ണാത്തിപ്പൊയിൽ സ്വദേശിയും തലശ്ശേരി മമ്പറം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ വെണ്ടേങ്ങോട്ട് ചാലിൽ ബാബു (51 ) ആണ് മരിച്ചത്.
അഛൻ: കുട്ടി.
അമ്മ: കല്യാണി
ഭാര്യ: അനു(അധ്യാപിക മീഞ്ചന്ത രാമകൃഷ്ണ മിഷൻ സ്കൂൾ)
മക്കൾ: അദ്വൈദ്, അഥർവ്വ്.
സഹോദരങ്ങൾ: ബാലൻ, രാജൻ, (റിട്ട.അധ്യാപകൻ നിടുമണ്ണൂർ എൽ.പി.)ചന്ദ്രി(കായക്കൊടി പഞ്ചായത്ത്. )

ليست هناك تعليقات
إرسال تعليق