സൗജന്യ തയ്യല്‍ പരിശീലനം
ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പറേഷന്‍ വസ്ത്ര മന്ത്രാലയത്തിന്റെ സഹായത്തോടെ അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണിയിലുള്ള സെന്ററില്‍ സൗജന്യ തയ്യല്‍ പരിശീലനത്തിന് (സാംപ്ലിംഗ് കോ ഓര്‍ഡിനേറ്റര്‍)അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ള 18 വയസ് പൂര്‍ത്തിയായ യുവതികള്‍ ജൂലൈ 20 ന് മുമ്പ് നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടുക.9744917200

ليست هناك تعليقات
إرسال تعليق