കൂത്തുപറമ്പിൽ ഓറഞ്ചും കറുപ്പും നിറം! കൃഷിയിടത്തിൽ അതിഥിയായി എത്തിയ വവ്വാൽ കൗതുക കാഴ്ചയായി
കൂത്തുപറമ്പ്:
കൃഷിയിടത്തിൽ അതിഥിയായി എത്തിയ വവ്വാൽ കൗതുക കാഴ്ചയായി. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം എം.ശ്രീനിവാസന്റെ കൃഷിയിടത്തിലാണ് ഓറഞ്ചും കറുപ്പും നിറത്തിൽ ചിറകുള്ള വവ്വാലിനെ കണ്ടെത്തിയത്. ഇതിനെ കാണാൻ നിരവധിയാളുകളാണ് എത്തിയത്. വനം വകുപ്പ് അധികൃതർക്ക് വവ്വാലിനെ കൈമാറി.

ليست هناك تعليقات
إرسال تعليق