പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിച്ച വ്യാപാരിക്ക് നഗരസഭ പിഴ ഈടാക്കി
പിലാത്തറയിലെ മാലിന്യം പയ്യന്നൂരിൽ തള്ളിയതിന് പതിനായിരം പിഴ
പിലാത്തറയിലെ കടയിലെ മാലിന്യം പയ്യന്നൂരിൽ ചെരുമ്പയിൽ തള്ളിയതിന് കടയുടമയിൽ നിന്നും നഗരസഭ 10,000 രൂപ പിഴയീടാക്കി
ശനിയാഴ്ച പുലർച്ചേയാണ് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിറച്ച കെട്ടുകൾ പെരുമ്പയിൽ തള്ളിയത്::. നഗരസഭ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് പിലാത്തറയിലെ ചെരുപ്പ് കടയിലെ മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്
കടയുടമയെ ഇന്ന് നഗരസഭ ഓഫീസിലേക്ക് വിളിച്ചു വരുത്തി 10,000 രൂപ പിഴയായി ഈടാക്കുകയായിരുന്നു

ليست هناك تعليقات
إرسال تعليق