ടെലിവിഷന്‍ ജേണലിസം
കെല്‍ട്രോണ്‍ തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം (ഒരു വര്‍ഷം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി ഇല്ല.
പഠന കാലയളവില്‍ ചാനലുകളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് എന്നിവക്കുള്ള അവസരമുണ്ടാകും.
ksg.keltron.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാഫോം ലഭിക്കും.
കെ.എസ്.ഇ.ഡി.സി ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി. സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലൈ 20 നകം ലഭിക്കണമെന്ന് സെന്റര്‍ മേധാവി അറിയിച്ചു.
വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ചെമ്ബിക്കലം ബില്‍ഡിങ് രണ്ടാംനില, ബേക്കറി ജങ്ഷന്‍, വിമന്‍സ് കോളജ് റോഡ്, തിരുവനന്തപുരം.
ക്ലാസുകള്‍ ആഗസ്റ്റില്‍ ആരംഭിക്കും.

ليست هناك تعليقات
إرسال تعليق