Header Ads

  • Breaking News

    ടാഗോര്‍ വിദ്യാനികേതന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു




    തളിപ്പറമ്പ് ടാഗോർ വിദ്യാനികേതന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. തടിക്കടവ് സ്വദേശി അർജുൻ ടി ബാബു ആണ് മരിച്ചത്. ടാഗോർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരിച്ച അർജുൻ. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്.
    ഗുരുതരമായി പരിക്കേറ്റ അർജുനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad