Header Ads

  • Breaking News

    കാലവർഷം അപകടത്തിൽ പെടുന്നവർക്ക് സഹായഹസ്തവുമായി AODA



    കണ്ണൂർ ജില്ലയിൽ ശക്തമായി പെയ്യുന്ന മഴയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോൾ സൗജന്യ സേവനവുമായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) രംഗത്ത്.കാലവർഷത്തിൽ അപകടത്തിൽ പെടുന്നവരെ അടുത്തുള്ള ആശുപത്രികളിൽ എത്തിക്കുന്നതിന് കണ്ണൂർ ജില്ലയിൽ മേഖല തിരിച്ചു സജ്ജരായി  ഇരിക്കുകയാണ് ഒരു കൂട്ടം ആംബുലൻസ് ഡ്രൈവർമാർ. ഏതു സമയവും അപകട സ്ഥലത്തു കുതിച്ചെത്താൻ വിധം ആംബുലൻസ് തയ്യാറായി കഴിഞ്ഞു.

    മേഖല തിരിച്ച്

    ഇരിട്ടി:

    9447389872
    മുനീർ (ഉളിയിൽ)
    9496016976
    പ്രമോദ് (ഇരിട്ടി)
    8606009090
    നൗഷാദ് (ഇരിട്ടി)
    9746667974
    മുസദ്ദിഖ് (മട്ടന്നൂർ)
    9447853759
    റാസിഖ് (ഇരിക്കൂർ)
    9446166594
    ശിഹാബ്(ഉളിക്കൽ)

    തളിപ്പറമ്പ:

    9744449555
    മുസ്തഫ (തളിപ്പറമ്പ)
    9447416176
    ബാബുരാജ് (പരിയാരം)
    9400408657
    നാസർ (കരിമ്പം)
    9747120100
    പ്രസ്സന്നൻ (മന്ന)
    9847791563
    സുബൈർ (പയ്യന്നൂർ)

    കണ്ണൂർ:

    9400102101
    ദേവദാസൻ (കണ്ണൂർ)
    9895343412
    നാസർ തണൽ (സിറ്റി)
    9847955594
    ഹാരിസ് (മുണ്ടേരി)
    7994466934
    റംസി(പാപ്പിനിശ്ശേരി)
    9895841324
    അഷ്റഫ് CH (മാട്ടൂൽ)
    8281013270
    കരീം മിനാർ(പഴയങ്ങാടി)


    ليست هناك تعليقات

    Post Top Ad

    Post Bottom Ad