Header Ads

  • Breaking News

    മട്ടന്നൂർ 19-ാം മൈലിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം


     മട്ടന്നൂർ :
     19-ാം മൈലിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപത്തായാണ് അപകടം സംഭവിച്ചത്. ഇന്ന് വൈകിട്ട് 6.30നാണ് സംഭവം. കൂടുതൽ വിവരം ലഭ്യമല്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad