പുതിയ ബില്ലിന് അനുമതി: 14 മണിക്കൂര്‍വരെ ജോലിചെയ്യിക്കാം
തൊഴിൽനിയമ പരിഷ്‌കരണത്തിന് ആക്കംകൂട്ടിക്കൊണ്ട് 13 കേന്ദ്രനിയമങ്ങൾ ലയിപ്പിച്ചുള്ള പുതിയബില്ലിനു കേന്ദ്രമന്ത്രിസഭ അനുമതി നൽകി. ‘തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം, സാഹചര്യം’ (ഒ.എസ്.എച്ച് കോഡ്)ബിൽ’ എന്നാണിതിനു പേരിട്ടിരിക്കുന്നത്. നാലു നിയമങ്ങൾ ലയിപ്പിച്ചുള്ള പുതിയ വേജ് കോഡ് ബില്ലിനു അനുമതി നൽകിയതിനു തുടർച്ചയായിട്ടാണിത്.

ليست هناك تعليقات
إرسال تعليق