Header Ads

  • Breaking News

    നാളെ (01/08/2019)വെെദ്യുതി മുടങ്ങുന്ന സ്ഥലങ്ങളിൽ


                      രാമന്തളി സെക്ഷൻ പരിധിയിലെ കാരന്താട്, കുന്നരു, കരമുട്ടം, പാലക്കോട്, വലിയ കടപ്പുറം ഭാഗങ്ങളിൽ ഓഗസ്റ്റ് ഒന്ന് വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വെെകുന്നേരം 5 മണി വരെ  വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad