Header Ads

  • Breaking News

    റോഡ് ഇടിഞ്ഞു ഇല്ലാതാകുന്നു

    Photo: RAFEEK

    ഓണപ്പറമ്പ :

    പഴയങ്ങാടി റോഡിൽ നിന്നും അടിപ്പാലം ഓണപറമ്പിലൂടെ ന്യാഷണൽ ഹൈവേയിലേക്കും, പരിയാരം മെഡിക്കൽ കോളേജിലേക്കും പോവാൻ ഉപയോഗിക്കുന്ന ഓണപറമ്പിലെ തന്നെ റോഡിന്റെ ഒരു വശമാണ്.
    യാതൊരു സംരക്ഷണ വലയമോ , കെട്ടുറപ്പോ ഇല്ലാത്ത ഈ റോഡ് ഇപ്പോൾ തന്നെ നല്ലൊരു ഭാഗം ഇടിഞ്ഞിട്ടുമുണ്ട്.
    നിത്യേന അനവധി വാഹനങ്ങളിലും, കുട്ടികളടക്കമുള്ളവർ സൈക്കിളിലും മറ്റു മാ യി ഉപയോഗിക്കുന്ന ഈ റോഡിന്റെ അപകടാവസ്ഥ അധികൃതർ കണ്ടെത്തി അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ വളരെ താഴചയിലേക്കായിരിക്കും വാഹനങ്ങളും, യാത്രക്കാരും പതിക്കുക.


    റിപ്പോർട്ടർ :റഫീഖ് 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad