Header Ads

  • Breaking News

    പ്യൂൺ, LD ക്ലാർക്ക് ഉൾപ്പെടെ 357 ഒഴിവുകളുമായി നെഹ്‌റു യുവ കേന്ദ്ര വിളിക്കുന്നു | 68000 വരെ തുടക്ക ശമ്പളം | യോഗ്യത: പത്താം ക്ലാസ് മുതൽ



    സ്ഥാപനം:
    നെഹ്‌റു യുവ കേന്ദ്ര (കേന്ദ്ര സർക്കാരിന്റെ കീഴിൽ)

    നിയമനം:
    സ്ഥിര നിയമനം

    തസ്തികകൾ:
      ➧ District Youth Coordinator
      ➧ Junior Computer Programmer
      ➧ Senior Hindi Translator
      ➧ Assistant Librarian
      ➧ Stenographer Grade-II
      ➧ Computer Operator
      ➧ Accounts Clerk cum Typist
      ➧ Lower Division Clerk
      ➧ Multi Tasking Staff

    ശമ്പളം:
    25,000 മുതൽ 68,000 വരെ തുടക്ക ശമ്പളം

    അപേക്ഷ:
    ഓൺലൈൻ വഴി

    അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ ഏതെങ്കിലും  സന്ദർശിക്കുക

    Notification

    Apply online

    കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യൂ...നല്ല ജോലി കണ്ടെത്താൻ സഹായിക്കൂ...

    ليست هناك تعليقات

    Post Top Ad

    Post Bottom Ad