Header Ads

  • Breaking News

    ഏഴോം ഗ്രാമ പഞ്ചായത്ത് ആരോഗ്യ ഇൻഷൂറൻസ് പുതുക്കൽ ജൂണ് 16ന്


    ഏഴോം:
    ഏഴോം ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലുള്ള ആരോഗ്യ ഇൻഷൂറൻസിൽ ഉൾപ്പെട്ടവർ ഇൻഷൂറൻസ് പുതുക്കുന്നതിനായി ഇൻഷൂർ ചെയ്തവരിലൊരംഗം ആരോഗ്യ ഇൻഷൂറൻസ്കാർഡ് വരുന്നവരുടെ ആധാർ കാർഡ്, റേഷൻ കാർഡ്, 50 രൂപ എന്നിവയുമായി 16.06.2019 ഞായറാഴ്ച എരിപുരം പബ്ലിക് ലൈബ്രറിയിൽ 10 മണി മുതൽ 5 മണി വരെയുള്ള സമയത്തിനുള്ളിൽ എത്തിച്ചേരണമെന്ന് അറിയിച്ചു കൊള്ളുന്നു..

    KSTA ഓഫീസിൽ മറ്റൊരു യോഗം നടക്കുന്നതിനാലാണ് ലൈബ്രററിയിലേക്ക് മാറ്റിവെച്ചത് എന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു..

    ليست هناك تعليقات

    Post Top Ad

    Post Bottom Ad