Header Ads

  • Breaking News

    ഹൈദരാബാദ് വിമാനം വൈകി കണ്ണൂർ വിമാനത്താവളത്തിൽ പ്രതിഷേധം


    മട്ടന്നൂർ: 
    ഹൈദരാബാദിൽ നിന്നും കണ്ണൂരിലേക്കുള്ള ഗോഎയർ വിമാനം 50 മണിക്കൂറോളം വൈകി തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.
     ഉച്ചക്ക് 12 10 ന് കണ്ണൂരിൽ എത്തേണ്ട വിമാനം രാത്രി 9 10നാണ് എത്തിയത് സാങ്കേതിക തകരാറാണ് വിമാനം വൈകിയതിന് കാരണമെന്ന് അധികൃതരുടെ  വിശദീകരണം.
     മുൻകൂട്ടി അറിയിക്കാത്ത അതിനാൽ വിമാനത്താവളത്തിലെത്തി കാത്തിരിക്കേണ്ടിവന്നതിനാണ്  പരാതി.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad