യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തമായി : പോലീസ് ജലപീരങ്കി പ്രയോഗിച്ചു
പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ആന്തൂര്‍ നഗരസഭക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പോലീസ് ജലപീരങ്കി ഉപയോഗിച്ചാണ് പ്രവർത്തകരെ നീക്കിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് നടത്തിയത്.

ليست هناك تعليقات
إرسال تعليق