തളിപ്പറമ്പിൽ നിന്നും കാണാതായ കുട്ടിയെ ബെഗളൂരുവിൽ കണ്ടെത്തി
തളിപ്പറമ്പിനടുത്ത് നെല്ലിപ്പറമ്പ് പ്രദേശത്ത് നിന്നും കാണാതായ റഹ്മത്തുള്ള എന്ന 14 വയസ്സ് കാരനെ എഐകെഎംസിസി ബെഗളൂരു ഘടകം പ്രവർത്തകർ കണ്ടെത്തിയിരിക്കുന്നു.
കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ KMCC നേത്രത്വത്തെ അറിയിച്ചത് മുതൽ പ്രവർത്തകർ സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് കലാശിപ്പാളയത്തെ ഒരു ടൂറിസ്റ്റ് ഹോമിൽനിന്നും റഹ്മത്തുളളയെ കണാനിടയായത്.കുട്ടിയെ രാത്രിയോടെ ബന്ധുക്കൾക്ക് കൈമാറി

ليست هناك تعليقات
إرسال تعليق